`കാത്തിരിപ്പ്' (കവിത: ബിന്ദു ടിജി)
SAHITHYAM
14-Apr-2014
SAHITHYAM
14-Apr-2014

അഴിയിട്ട ജാലക പഴുതി
ലൂടൊഴുകിയെത്തുന്നു
നേര്‍ത്ത ചന്ദ്രികാ സുസ്‌മിതം
സ്‌നേഹ സ്‌പന്ദത്താല്‍ തരളമായ്
ലൂടൊഴുകിയെത്തുന്നു
നേര്‍ത്ത ചന്ദ്രികാ സുസ്‌മിതം
സ്‌നേഹ സ്‌പന്ദത്താല്‍ തരളമായ്
മിഴികൂമ്പി നില്‌പൂ
ഞാനും
എന്തിനെന്നറിവീലെന്‍ ഹൃത്തില്‍
സ്‌നേഹസുമങ്ങള്‍ വിരിയുന്നു
ആരും കാണാത്ത വിണ്ണിന്‍
കൊഞ്ചുന്ന മോഹങ്ങള്‍ പോലെ
അങ്ങകലെ നിന്നൊരു ഗാനം
പൂക്കുന്ന മേഘം പോലെ
ചിരിച്ചു മദിച്ചങ്ങനെ
ഓടിയണയുകയായി
കാത്തിരിപ്പായി ഞാനെന്‍
കരളിലൊരു സ്‌നേഹ മഴയായതു
പെയ്‌തി റങ്ങുവാന്‍
നിറഞ്ഞലിയുവാനാ
സ്‌നേഹതീര്‍ത്ഥ ത്തില്‍.
ബിന്ദു ടിജി
എന്തിനെന്നറിവീലെന്‍ ഹൃത്തില്‍
സ്‌നേഹസുമങ്ങള്‍ വിരിയുന്നു
ആരും കാണാത്ത വിണ്ണിന്‍
കൊഞ്ചുന്ന മോഹങ്ങള്‍ പോലെ
അങ്ങകലെ നിന്നൊരു ഗാനം
പൂക്കുന്ന മേഘം പോലെ
ചിരിച്ചു മദിച്ചങ്ങനെ
ഓടിയണയുകയായി
കാത്തിരിപ്പായി ഞാനെന്‍
കരളിലൊരു സ്‌നേഹ മഴയായതു
പെയ്‌തി റങ്ങുവാന്‍
നിറഞ്ഞലിയുവാനാ
സ്‌നേഹതീര്‍ത്ഥ ത്തില്‍.
ബിന്ദു ടിജി

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments