Image

പമ്പ ഫാമിലി നൈറ്റും ഫൊക്കാന റീജീയണല്‍ കിക്കോഫും ഫിലാഡല്‍ഫിയായില്‍

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 15 November, 2011
പമ്പ ഫാമിലി നൈറ്റും ഫൊക്കാന റീജീയണല്‍ കിക്കോഫും ഫിലാഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റും ഫൊക്കാന കണ്‍വന്‍ഷന്‍ റീജീയണല്‍ കിക്കോഫും സംയുക്തമായി ഡിസംബര്‍ പതിനൊന്നാം തീയതി വൈകുന്നേരം 4:30-നു്‌ അസന്‍ഷന്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തുന്നു. പൊതു സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ പിള്ള മുഖ്യാതിഥി ആയിരിക്കും, ഫൊക്കാന ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌, വൈസ്‌ പ്രസിഡന്റ ്‌ലീല മരേട്ട്‌ എന്നിവരോടൊപ്പം ഫിലാഡഫിയായിലെ വിവിധ സംഘടന നേതാക്കളും പങ്കെടുക്കുന്നു. പമ്പ ആര്‍ട്ട്‌സ്‌ ക്ലബിനു വേണ്ടി ആര്‍ട്‌സ്‌ ചെയര്‍മാന്‍ ജോസഫ്‌ ഫിലിപ്പ്‌ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും അത്താഴ വിരുന്നും ഉണ്ടായരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫീലിപ്പോസ ്‌ചെറിയാന്‍: 215-605-7310, അലക്‌സ്‌തോമസ്‌215-850-5268, എബി മാത്യു 267-242-4114, വി.വി ചെറിയാന്‍ 215-806-3802, ഈപ്പന്‍ മാത്യു 215-221-4138
പമ്പ ഫാമിലി നൈറ്റും ഫൊക്കാന റീജീയണല്‍ കിക്കോഫും ഫിലാഡല്‍ഫിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക