Image

തന്റെ വോട്ട്‌ മോഡിക്കെന്ന്‌ സാമന്ത

Published on 08 April, 2014
തന്റെ വോട്ട്‌ മോഡിക്കെന്ന്‌ സാമന്ത
തന്റെ വോട്ട്‌ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെന്ന്‌ തെന്നിന്ത്യന്‍ താരസുന്ദരിയും കോളിവുഡിലെ ഗ്ലാമര്‍ മോഡലുമായ സമാന്ത വ്യക്തമാക്കി. ചെന്നൈയിലെ പല്ലവ പുരത്താണ്‌ നടിക്ക്‌ വോട്ട്‌.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക്‌ നയിക്കും എന്ന പ്രതീക്ഷയിലാണ്‌ സമാന്ത മോദിയെ പിന്തുണയ്‌ക്കുന്നത്‌. മോദി ഇതിനോടകം തന്നെ രാജ്യത്ത്‌ മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നും സമാന്ത വിശ്വസിക്കുന്നു.
തന്റെ വോട്ട്‌ മോഡിക്കെന്ന്‌ സാമന്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക