Image

നയ്‌തി ജോണ്‍ വാഴപ്പള്ളില്‍ നിര്യാതയായി

Published on 14 November, 2011
നയ്‌തി ജോണ്‍ വാഴപ്പള്ളില്‍ നിര്യാതയായി
ഉഴവൂര്‍: പരേതനായ പി.സി ജോണ്‍ വാഴപ്പള്ളിലിന്റെ ഭാര്യയും, താമ്പായിലെ ബേബി ജോണ്‍ വാഴപ്പള്ളിലിന്റെ മാതാവുമായ നയ്‌തി ജോണ്‍ വാഴപ്പള്ളി (79) നവംബര്‍ 12-ന്‌ ഉഴവൂരില്‍ നിര്യാതയായി.

സംസ്‌കാരം നവംബര്‍ 15-ന്‌ ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയില്‍ നടക്കും.

മക്കള്‍: ഗ്രേസി ജോയി തൈത്തറപ്പേല്‍ (കൂടല്ലൂര്‍), സൈമണ്‍ ജോണ്‍ വാഴപ്പള്ളില്‍ (യു.കെ), മേരി ഫിലിപ്പ്‌ പൂപ്പള്ളില്‍ (കോട്ടയം), ബേബി ജോണ്‍ വാഴപ്പള്ളില്‍ (വാല്‍റികോ, ഫ്‌ളോറിഡ).

മരുമക്കള്‍: പരേതനായ ജോയി താത്തറപ്പേല്‍ (കൂടല്ലൂര്‍), ഫിലിപ്പ്‌ പൂവപ്പള്ളില്‍ (കോട്ടയം), മേരിക്കുട്ടി പായിക്കാട്ട്‌ (കിടങ്ങൂര്‍), ഷേര്‍ലി കുന്നംപടവില്‍ (പയ്യാവൂര്‍).

നയ്‌തി ജോണ്‍ വാഴപ്പള്ളില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക