Image

ജോര്‍ജ്‌ വര്‍ഗീസ്‌ ഡെലവെയറില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 14 November, 2011
ജോര്‍ജ്‌ വര്‍ഗീസ്‌ ഡെലവെയറില്‍ നിര്യാതനായി
ഡെലവെയര്‍: 1994 മുതല്‍ അമേരിക്കയിലെ ഡെലവെയറില്‍ താമസക്കാരനും, ഡെലവെയര്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗവുമായ ജോര്‍ജ്‌ വര്‍ഗീസ്‌ (ബാബു- 69) നിര്യാതനായി.

മറിയാമ്മയാണ്‌ ഭാര്യ. സാജന്‍. റ്റോം, ആന്‍സി എന്നിവരാണ്‌ മക്കള്‍.

നവംബര്‍ 14-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരെ ഡെലവെയര്‍വാലി സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ (130 Grubb Road, Malvern, PA 19355) പൊതുദര്‍ശനം നടത്തപ്പെടും.

നവംബര്‍ 15-ന്‌ ചൊവ്വാഴ്‌ച രാവിലെ 9 മണിക്ക്‌ Limerick Garden of Memories (44 swamp Pike, Limerick, PA 19468-ല്‍ വെച്ച്‌ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന്‌ സംസ്‌കാരം നടത്തുന്നതുമാണ്‌.
ജോര്‍ജ്‌ വര്‍ഗീസ്‌ ഡെലവെയറില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക