Image

എല്‍ദോസ്‌ പുന്നൂസ്‌ ഐ.എഫ്‌.എസിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

നിബു വെള്ളവന്താനം Published on 13 November, 2011
എല്‍ദോസ്‌ പുന്നൂസ്‌ ഐ.എഫ്‌.എസിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന എല്‍ദോസ്‌ പുന്നൂസ്‌ ഐ.എഫ്‌.എസിന്‌ അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളും, സുഹൃത്തുക്കളും ചേര്‍ന്ന്‌ സ്വീകരണം നല്‍കുന്നു.

19-ന്‌ ശനിയാഴ്‌ച മാന്‍ഹട്ടനിലാണ്‌ സുഹൃത്ത്‌ സംഗമം നടത്തുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: നിബു വെള്ളവന്താനം (516 643 3085, Email: nibuusa@gmail.com)
എല്‍ദോസ്‌ പുന്നൂസ്‌ ഐ.എഫ്‌.എസിന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക