Image

ക്‌നാനായ വിമോചന യാത്ര അറുപത് ദിവസങള്‍ മാത്രം! .

സാബു ചെമ്മലക്കുഴി Published on 31 March, 2014
ക്‌നാനായ വിമോചന യാത്ര അറുപത് ദിവസങള്‍  മാത്രം! .

ലോകമെമ്പാടുമുള്ള ക്‌നാനായ സമുദായം നേരിടുന്ന വിവിധ വെല്ലുവിളികളെ ആസ്പദമാക്കി ക്‌നാനായ ആക്ഷന്‍ കൗന്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്നാംതീയതി കോട്ടയം അതിരുപത ആസ്ഥാനത്ത്‌നിന്നും തുടങ്ങുന്ന ക്‌നാനായ വിമോചനയാത്ര എന്ന പദയാത്ര മൂന്നാം ദിവസം   കര്‍ദിനാള്‍ ജോര്‍ജ് അലെഞ്ചേരി പിതാവിന്റെ എറണാകുളംആസ്ഥാനത്ത് എത്തി, ലോകമെമ്പാടുമുള്ളക്‌നനയകരുടെപ്രതിഷേധം അറിക്കുകയും   സിറോ മലബാര്‍സഭയില്‍നിന്നും റോമില്‍നിന്നും വ്യക്തമായ തിരുമാനമുണ്ടാകുന്നതിനുവേണ്ടിയും നടത്തുന്ന പദയത്രക്കു അറുപത് ദിവസങള്‍  മാത്രം!

നിങ്ങള്‍ ഏല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും  പ്രതിഷിച്ചുകൊണ്ട് 
ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ 
സാബു ചെമ്മലക്കുഴി

ക്‌നാനായ വിമോചന യാത്ര അറുപത് ദിവസങള്‍  മാത്രം! .
Join WhatsApp News
Jack Daniel 2014-03-31 17:30:40
Be in good spirit when you take your long walk!
Johny Walker 2014-03-31 19:40:57
I agree with Jack Daniel. Spirit will up lift you up and make you run
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക