Image

അമലയുടെ മുണ്ടുടുത്തുള്ള ഫേസ്‌ബുക്ക്‌ പോസ്റ്റിന്‌ റിക്കാര്‍ഡ്‌ ലൈക്ക്‌

Published on 28 March, 2014
അമലയുടെ മുണ്ടുടുത്തുള്ള ഫേസ്‌ബുക്ക്‌ പോസ്റ്റിന്‌ റിക്കാര്‍ഡ്‌ ലൈക്ക്‌
നടി അമലയുടെ മുണ്ടുടുത്തുള്ള ഫേസ്‌ബുക്ക്‌ പോസ്റ്റിന്‌ റിക്കാര്‍ഡ്‌ ലൈക്ക്‌. മുണ്ടുടുക്കുക മാത്രമല്ല തലയില്‍ തല്ലൊരു ചുറ്റിക്കെട്ടുമൊണ്ട്‌.

ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌ത്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏതാണ്ട്‌ 85,000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. ഒപ്പം കോട്ടയം കുഞ്ഞച്ചന്‍ സ്‌റ്റൈല്‍, ഹേ മിസ്‌റ്റര്‍ ഇത്‌ ലുങ്കി അല്ലേ ഹേ, നടേശാ കൊല്ലണ്ട, ബ്യൂട്ടിഫുള്‍ റൗഡി തുടങ്ങി നിരവധി കമന്റുകളും വന്നു കഴിഞ്ഞു.

മലയാളത്തില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ നടിയാണ്‌ അമലാ പോള്‍.
അമലയുടെ മുണ്ടുടുത്തുള്ള ഫേസ്‌ബുക്ക്‌ പോസ്റ്റിന്‌ റിക്കാര്‍ഡ്‌ ലൈക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക