Read indictment below in PDF
ന്യൂയോര്‍ക്ക്: ഡോ. ദേവയാനി
ഖോബ്രഗഡെയ്‌ക്കെതിരേ കോടതിയില്‍ വീണ്ടും കുറ്റപത്രം
സമര്‍പ്പിച്ചു. അറസ്റ്റ് വാറന്റും
പുറപ്പെടുവിച്ചു.
വീട്ടുവേലക്കാരിയുടെ വീസ അപേക്ഷയില്‍ തെറ്റായ
വിവരം നല്‍കിയെന്ന കേസില്‍ യുഎസ് കോടതി കഴിഞ്ഞദിവസം കുറ്റവിമുക്തയാക്കിയ
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരെ വീണ്ടും
കുറ്റപത്രവുമായി വന്ന യു.എസ്. അറ്റോര്‍ണി പ്രീത് ഭരാരയുടെ നടപടി പരക്കെ
വിമര്‍ശന വിധേയമായി. അവസാനിച്ചെന്നു കരരുതിയ ചെറിയൊരു പ്രശ്‌നം
കുത്തിപ്പൊക്കി ഇന്ത്യാ-യു.എസ്. ബന്ധം തന്നെ തകര്‍ച്ചയിലാക്കുന്ന
നടപടിയാണിതെന്നു ആക്ഷേപിക്കപ്പെടുന്നു.
ഇന്ത്യ - യുഎസ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ
ദേവയാനി നയതന്ത്ര വിവാദം കഴിഞ്ഞ ദിവസത്തെ വിധിയോടെ അവസാനിച്ചെന്നു
കരുതിയിരിക്കേയാണ് പുതിയ കുറ്റം ചുമത്തി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍
കോടതിയിലെത്തിയിരിക്കുന്നത്.
പ്രീത് ഭരാരയുടെ ഓഫിസ് ആണ് 21 പേജുള്ള പുതിയ കുറ്റപത്രം നല്‍കിയത്.
വേലക്കാരി സംഗീത റിച്ചാര്‍ഡിന് നിയമപ്രകാരമുള്ള വേതനം നല്‍കാന്‍
തയാറാകാതിരുന്ന ദേവയാനി, വ്യാജ തൊഴില്‍ കരാറുണ്ടാക്കിയാണ് യുഎസ്
അധികാരികള്‍ക്കു സമര്‍പ്പിച്ചതെന്നും സംഗീതയ്ക്ക് വീസ നേടിയെടുക്കാനും
ഇത്തരത്തിലുള്ള വ്യാജരേഖകളാണ് നല്‍കിയതെന്നും മാന്‍ഹാട്ടന്‍ ഫെഡറല്‍
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
സംഗീതയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു, അവരെയും കുടുംബത്തെയും
ഭീഷണിപ്പെടുത്തി, ഇന്ത്യന്‍-യുഎസ് എംബസികളെയും കോടതികളെയും
തെറ്റിദ്ധരിപ്പിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും കുറ്റപത്രത്തിലുണ്ട്.
ദേവയാനിക്കെതിരെ ആദ്യം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അവര്‍ക്ക്
പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ഐക്യരാക്ഷ്‌ട്ര സഭയുടെ
ഓഫീസിലേക്ക് ദേവയാനിയെ മാറ്റിയിരുന്നു.
Devyani Khobragade's re-indictment dashes hopes of a thaw
(09:36)
Washington, March 15 (IANS) Dashing hopes of a closure
of the Devyani Khobragade affair, Indian American prosecutor Preet
Bharara has secured a fresh indictment of the Indian diplomat at the
centre of a major India-US diplomatic row.
Two days after a New
York judge dismissed the visa fraud case against Devyani Khobragade,
India's then consul general in New York, whose Dec 12 arrest and strip
search strained ties between the two countries, a US grand jury Friday
again indicted her on same criminal charges.
"A grand jury has
returned a true bill today on a two-count criminal indictment of Devyani
Khobragade," Bharara's office said in an announcement Friday.
An
arrest warrant also was issued after the indictment, according to
Jerika Richardson spokesperson for the US attorney's office for the
Southern District of New York.
Khobragade faces one count of visa
fraud and one count of making false statements for allegedly lying on a
visa application about how much she paid her housekeeper, Sangeeta
Richard, according to the indictment filed in a Manhattan federal court
Friday.
Khobragade, who according to the US had limited consular immunity, was reassigned by India to a UN job after her arrest.
But the US asked her to return to India Jan 9 after New Delhi refused to waive her then newly-acquired full diplomatic immunity.
Her
lawyer Daniel Arshack declined comment after the fresh indictment which
effectively returns the case to where it was before Wednesday's
dismissal.
"The government of India will respond in due course,"
he said in a statement. US District Judge Shira Scheindlin ruled
Wednesday that Khobragade, India's former deputy consul-general in New
York, had diplomatic immunity in her new job at the UN Jan 9 and could
not be prosecuted.
A spokesman for Bharara's office, however,
said the ruling did not bar prosecutors from seeking a new indictment
based on the same charges, now that she has left the country and no
longer enjoys diplomatic immunity.
Arshack had then commented
that re-indicting his client "might be viewed as an aggressive act and
one that (prosecutors) would be ill-advised to pursue".
Contrary
to an impression that it is Bharara's office that has been pushing the
case against Khobragade unmindful of its diplomatic fallout, the State
Department Friday confirmed that it had also opposed dropping of charges
against the Indian diplomat.
In the brief opposing the motion to
dismiss the case against Khobragade, "the US government" took the
position "that she had full immunity only for a very brief
period...between the time she was accredited to UN mission and the time
she left the country", State Department spokesperson told reporters.
That's why State Department spokesperson Jen Psaki had expressed "surprise" over the dismissal of the case against Khobragade.
"We
were surprised because we learned about this when the ruling was
released on Wednesday", and also because the court disagreed with the
State Department's position about her immunity.
The flap over the
Khobragade affair had led to the postponement of India-US energy
dialogue and the first visit by new US assistant secretary of State for
South Asia Nisha Desai Biswal, who has just returned from a fence
mending trip to India.
How the re-indictment of Khobragade and
the threat of her arrest in case of her return would affect what
President Brack Obama has famously described as "the defining
partnership of the 21st century" is yet to be seen.