Image

മുന്‍ ലോകസുന്ദരി ഗുല്‍ പനാഗ്‌ എ.എ.പി സ്ഥാനാര്‍ത്ഥി

Published on 14 March, 2014
മുന്‍ ലോകസുന്ദരി ഗുല്‍ പനാഗ്‌ എ.എ.പി സ്ഥാനാര്‍ത്ഥി
ഡല്‍ഹി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി സ്ഥാനാര്‍ത്ഥിയായി മുന്‍ ലോകസുന്ദരിയും ബോളിവുഡ്‌ നടിയുമായ ഗുല്‍ പനാഗ്‌ മത്സരിക്കുന്നു. ജന്മനാടായ ഛത്തീസ്‌ഗഢില്‍ മത്സരിക്കുന്നത്‌. മണ്ഡലത്തിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥി സവിത ഭട്ടി പിന്മാറിയതിനെ തുടര്‍ന്നാണ്‌ പനാഗിനെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക്‌ പരിഗണിച്ചത്‌. എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുമായ പവന്‍ കുമാര്‍ ബന്‍സലാണ്‌.
മുന്‍ ലോകസുന്ദരി ഗുല്‍ പനാഗ്‌ എ.എ.പി സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക