Image

സുനന്ദ ദയാനന്ദന്‍ നിര്യാതയായി

Published on 10 November, 2011
സുനന്ദ ദയാനന്ദന്‍ നിര്യാതയായി
ഫിലാഡല്‍ഫിയ: കല്ലുവിള നാരയണന്‍ മുതലാളിയുടെയും ശ്രീമതി ഭാര്‍ഗവി നാരായണന്‍റെയും മകള്‍ സുനന്ദ ദയാനന്ദന്‍ (52) നവംബര്‍ എട്ടിന്‌ നിര്യാതയായി . ഭര്‍ത്താവ്‌ ദയാനന്ദന്‍ (ഫിലാഡല്‍ഫിയ) .മക്കള്‍ സുഷമ, സുഷ.

ശവദാഹം പേരൂര്‍ തടവിള തെക്കതില്‍ നവംബര്‍ 15 നു നടത്തുന്നതാണ്‌. അപ്പര്‍ ഡാര്‍ബിയിലെ അമേരിക്കന്‍ ഹെല്‍ത്ത്‌കെയെര്‍ ഡയറക്ടര്‍ ശ്രീ കല്ലുവിള വാസുദേവന്റെ സഹോദരിയാണ്‌ പരേത .
സുനന്ദ ദയാനന്ദന്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക