അധികാരിക്കൊരു തലവേദന (കവിത: മോന്‍സി കൊടുമണ്‍)
AMERICA
06-Mar-2014
AMERICA
06-Mar-2014

വെള്ളപൂശി മിനുസപ്പെടുത്തിയ
മുഖത്തിന്
കാരിരുമ്പിന്റെ കട്ടിയോ?
മൃദുലമാം പൂമേനിയില്‍
മുഖത്തിന്
കാരിരുമ്പിന്റെ കട്ടിയോ?
മൃദുലമാം പൂമേനിയില്‍
തൊട്ടാവാടിമുള്ള്
പിന്നെ ചെറുചൂടും കുളിരും
സുഖത്തിന്‍ പറുദീസയില്‍
ലയിച്ച പാപങ്ങള്‍ക്ക്
വിശുദ്ധയുടെ മണം
അതിന്‍ പരിണിത ജീവഫലം
കടുകിന്റെയുള്ളിലൊളിപ്പിച്ചാല്‍
ആ വലിയ `ആശ്രമരഹസ്യം'
അങ്ങാടിയിലാകില്ല
അല്ലെങ്കില്‍
പുറമെ പൂശിയ വെള്ളനിറത്തിന്
അഴുക്കുചെളിയുടെ മണം
പല തീവണ്ടികള്‍
സമയം തെറ്റിയോടുന്നു
ആ, സ്റ്റേഷന്‍ വനിതയുടെ
തലയ്‌ക്കു വേദന
പിന്നെ ചെറുചൂടും കുളിരും
സുഖത്തിന്‍ പറുദീസയില്‍
ലയിച്ച പാപങ്ങള്‍ക്ക്
വിശുദ്ധയുടെ മണം
അതിന്‍ പരിണിത ജീവഫലം
കടുകിന്റെയുള്ളിലൊളിപ്പിച്ചാല്‍
ആ വലിയ `ആശ്രമരഹസ്യം'
അങ്ങാടിയിലാകില്ല
അല്ലെങ്കില്‍
പുറമെ പൂശിയ വെള്ളനിറത്തിന്
അഴുക്കുചെളിയുടെ മണം
പല തീവണ്ടികള്‍
സമയം തെറ്റിയോടുന്നു
ആ, സ്റ്റേഷന്‍ വനിതയുടെ
തലയ്‌ക്കു വേദന

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments