Image

ഷീലാ ദീക്ഷിത്‌ കേരളത്തിലേക്ക്‌, വനിതാ മാധ്യമപ്രവര്‍ത്തകര്‍ 6 മണിക്ക്‌ മുമ്പ്‌ വീട്ടില്‍ കയറണമെന്ന്‌ റീമ

Published on 06 March, 2014
ഷീലാ ദീക്ഷിത്‌ കേരളത്തിലേക്ക്‌, വനിതാ മാധ്യമപ്രവര്‍ത്തകര്‍ 6 മണിക്ക്‌ മുമ്പ്‌ വീട്ടില്‍ കയറണമെന്ന്‌ റീമ
തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണ്ണറും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിനെ നിശിതമായി വിമര്‍ശിച്ച്‌ കൊണ്ട്‌ ചലച്ചിത്രനടി റീമാകല്ലിങ്കല്‍ ഫെയ്‌സ്‌ ബുക്കില്‍ പോസ്റ്റ്‌ ഇട്ടു. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ 6 മണിക്ക്‌ മുമ്പ്‌ വീട്ടില്‍ കയറുക, ഷീലാ ദീക്ഷിത്‌ കേരളത്തിലേക്ക്‌ വരുന്നു. എന്നാണ്‌ റിമ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്‌.

ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ രാത്രി സമയത്ത്‌ പുറത്തിറങ്ങുന്നതിനെ ഷീലാ ദീക്ഷിത്‌ മുന്‌പ്‌ ചോദ്യം ചെയ്‌തിരുന്നു. റിമയുടെ പരിഹാസ പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്‌.
ഷീലാ ദീക്ഷിത്‌ കേരളത്തിലേക്ക്‌, വനിതാ മാധ്യമപ്രവര്‍ത്തകര്‍ 6 മണിക്ക്‌ മുമ്പ്‌ വീട്ടില്‍ കയറണമെന്ന്‌ റീമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക