Image

ഷാജിമോന്‍ വെട്ടത്തിന്റെ പിതാവ് വി.ഒ. തോമസ് നിര്യാതനായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 08 November, 2011
ഷാജിമോന്‍ വെട്ടത്തിന്റെ പിതാവ് വി.ഒ. തോമസ് നിര്യാതനായി
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ ട്രഷറര്‍ ഷാജിമോന്‍ വെട്ടത്തിന്റെ പിതാവ് വി.ഒ. തോമസ് നിര്യാതനായി.

സംസ്‌ക്കാരം നവംബര്‍ 10, വ്യാഴാഴ്ച ഇന്‍ഫന്റ് ജീസസ് ചര്‍ച്ച്, എലിക്കുളം. പരേതന്റെ മറ്റു മക്കള്‍: ടോമി വെട്ടം, ജോയ്‌സ് വെട്ടം. എല്ലാവരും നാട്ടിലേക്കുള്ള യാത്രയിലാണിപ്പോള്‍.


ഷാജിമോന്‍ വെട്ടത്തിന്റെ പിതാവ് വി.ഒ. തോമസ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക