ഹാരിസ് കൗണ്ടി ഷെരിഫ് സ്ഥാനാര്‍ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
AMERICA
05-Jun-2011
ചാര്‍ളി പടനിലം
AMERICA
05-Jun-2011
ചാര്‍ളി പടനിലം

ഹൂസ്റ്റണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഹാരിസ് കൗണ്ടി ഷെരിഫ് ചീഫ്
സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാള്‍പിറ്റ്മാന് എല്ലാ വിധമായ പിന്തുണയും
പ്രഖ്യാപിച്ചുകൊണ്ട് ചാര്‍ളി പടനിലം, ഇലക്ഷന്‍ പ്രചരണാര്‍ത്ഥം ഹൂസ്റ്റണില്‍
എത്തിച്ചേര്‍ന്ന അരിസോണ പോലീസ് ചീഫ് ജോ അര്‍പയോ, കാള്‍ പിറ്റ്മാന്
സ്വീകരണം നല്‍കി. റിപ്പബ്ലികന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ടെക്‌സാസിലെ
ഹാരിസ് കൗണ്ടിയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി
സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷതോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത് .
ജനങ്ങളുടെ സ്വത്തും ജീവനും സ്വാതന്ത്രിയവും കാത്തു സൂക്ഷിക്കുകയും മറ്റു ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കാനും നിലകൊള്ളുമെന്നും, ജനങ്ങളുടെ നികുതി പണം ജനങള്‍ക്ക് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുമെന്നും ശ്രീ പിറ്റ്മാന്‍ ഉറപ്പു നല്‍കി. കാര്‍ള്‍ പിറ്റ്മാന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നോര്‍ത്ത് വെസ്റ്റ് സബെര്‍ബ് ഏരിയയില്‍ നിന്നും വന്‍ ജനാവലിയാണ് ഹംബിള്‍ സിവിക് സെന്റെറിലെ മീറ്റിങ്ങില്‍ പങ്കെടുത്തത് .

.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments