Image

യുവ രാഷ്‌ട്രീയക്കാരിയായി സോനം എത്തുന്നു

Published on 27 February, 2014
യുവ രാഷ്‌ട്രീയക്കാരിയായി സോനം എത്തുന്നു
ബോളിവുഡ്‌ നടി സോനം കപൂര്‍ യുവ രാഷ്‌ട്രീയക്കാരിയായി എത്തുന്നു. അനില്‍ കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‌ ഇതുവരെ പേരിട്ടിട്ടില്ല. ഹിന്ദിയിലെ പ്രശസ്‌ത എഴുത്തുകാരി അനുജ ചൗഹാന്റെ 'ബാറ്റില്‍ ഫൊര്‍ ബിട്ടോര' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയാണ്‌ സിനിമയൊരുക്കുന്നത്‌.

പരസ്‌പരം മത്സരിക്കുന്ന ഇരു യുവനേതാക്കള്‍ തമ്മിലുള്ള പ്രണയമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. നായകനായി ഇമ്രാന്‍ ഖാന്‍, ആദിത്യ റോയ്‌ കപൂര്‍, സിദ്ധാര്‍ത്ഥ മല്‍ഹോത്ര എന്നിവരെയാണ്‌ പരിഗണിക്കുന്നുണ്ട്‌. ക്ടാബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ അറിയുന്നത്‌.
യുവ രാഷ്‌ട്രീയക്കാരിയായി സോനം എത്തുന്നു
യുവ രാഷ്‌ട്രീയക്കാരിയായി സോനം എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക