Image

ശബരിമലയില്‍ നടപ്പന്തല്‍ പണിയും: ദേവസ്വം മന്ത്രി

Published on 07 November, 2011
ശബരിമലയില്‍ നടപ്പന്തല്‍ പണിയും: ദേവസ്വം മന്ത്രി
പമ്പ: ശബരിമലയില്‍ പമ്പ മുതല്‍ സന്നിധാനം വരെ നടപ്പന്തല്‍ പണിയുമെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. തീര്‍ഥാടനകാലത്തിന് മുമ്പ് തന്നെ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി ഇത് പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക