Image

ഒ.കെ.സി.സി ഒബാമ കെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍റോള്‍മെന്റ്‌ സംഘടിപ്പിക്കുന്നു

സജി പുല്ലാട്‌ Published on 18 February, 2014
ഒ.കെ.സി.സി ഒബാമ കെയര്‍ ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ എന്‍റോള്‍മെന്റ്‌ സംഘടിപ്പിക്കുന്നു
ഹൂസ്റ്റണ്‍: ഒബാമ കെയറിന്റെ സൈന്‍ അപ്‌ ഡെഡ്‌ലൈന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ എന്‍റോള്‍മെന്റിന്‌ സാങ്കേതിക സഹായം ആവശ്യമുള്ളവര്‍ക്ക്‌ ഓവര്‍സീസ്‌ കേരള ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ അവസരമൊരുക്കുന്നു.

ഫെബ്രുവരി 23-ന്‌ ഞായറാഴ്‌ച അഞ്ചുമണിക്ക്‌ കൂടുന്ന മീറ്റിംഗില്‍ മിസ്‌. നാന്‍സി ലീ ഒബാമ കെയറിനെപ്പറ്റി സംസാരിക്കുന്നു. തുടര്‍ന്ന്‌ ഒ.കെ.സി.സി അംഗങ്ങളുടെ സമ്മേളനം 6.30-ന്‌ ചേരുന്നതാണ്‌. ഇന്‍ഷ്വറന്‍സ്‌ എന്‍റോള്‍മെന്റ്‌ മീറ്റിംഗിലേക്ക്‌ ഹൂസ്റ്റണ്‍ നിവാസികളെ ഏവരേയും ഒ.കെ.സി.സി സ്വാഗതം ചെയ്യുന്നു.

അജണ്ട: ഒബാമ കെയര്‍ എന്‍റോള്‍മെന്റ്‌ ഒ.കെ.സി.സി ബിസിനസ്‌ ഡയറക്‌ടറി ഫണ്ട്‌ റൈസിംഗ്‌ ഫോര്‍ മേജര്‍ ഇവന്റ്‌സ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബോസ്‌ കുര്യന്‍ (832 545 0054), ഈശോ ജേക്കബ്‌ (832 771 7646), എസ്‌.കെ. ചെറിയാന്‍ (281 513 5961).
Join WhatsApp News
Anthappan 2014-02-18 17:50:56
Way to go guys! Congratulations 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക