Image

ആനിപോളിന് ഫോമ ആശംസകള്‍ നേര്‍ന്നു

ബിനോയ് തോമസ് Published on 07 November, 2011
ആനിപോളിന് ഫോമ ആശംസകള്‍ നേര്‍ന്നു

ന്യൂയോര്‍ക്ക് : റോക്ക്‌ലാന്റ് കൗണ്ടി, ഡിസ്ട്രിക്റ്റ് 14
ല്‍ ലജിസ്ലേറ്ററായി മത്സരിക്കുന്ന ആനിപോളിന് ഫോമ വിജയാശംസകള്‍ നേര്‍ന്നു. നവംബര്‍ 8-നാണ് തെരെഞ്ഞെടുപ്പ്. ഫോമ പ്രസിഡന്റ് ബേബി ഊരാളില്‍ , ജനറല്‍ സെക്രട്ടറി ബിനോയി തോമസ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്, മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് ചുമ്മാന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ആനിപോളിന് ഫോമ ആശംസകള്‍ നേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക