Image

തിരക്കുമൂലം ഭര്‍ത്താവിനെ കാണുന്നത്‌ വിരളം: വിദ്യ

Published on 15 February, 2014
തിരക്കുമൂലം ഭര്‍ത്താവിനെ കാണുന്നത്‌ വിരളം: വിദ്യ
സിനിമയിലെ തിരക്കുമൂലം ഭര്‍ത്താവിനെ കാണുന്നതു തന്നെ വിരളമെന്ന്‌ ബോളിവുഡ്‌ നടി വിദ്യാ ബാലന്‍ വെളിപ്പെടുത്തി.

ഇതിനിടെ നടി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ ബോളിവുഡില്‍പ്രചരിക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം വാര്‍ത്തകളോട്‌ വിദ്യ പ്രതികരിക്കുന്നത്‌ തനിയ്‌ക്ക്‌ ഗര്‍ഭിണിയാകാന്‍ പോലും സമയം കിട്ടുന്നില്ലെന്നാണ്‌. ഒരു പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ വിദ്യ ഇങ്ങനെ പറഞ്ഞത്‌.

ഈവര്‍ഷത്തെ തന്റെ മുഴുവന്‍ ഡേറ്റുകളും കരാറായിക്കഴിഞ്ഞതിനാല്‍ ഭര്‍ത്താവിനൊപ്പം സ്വകാര്യത പങ്കിടാന്‍ പോലും സമയം ലഭിക്കുന്നില്ലെന്നാണ്‌ വിദ്യ പറയുന്നത്‌. ബിസിനസുകാരനായ ഭര്‍ത്താവ്‌ സിദ്ധാര്‍ത്ഥ്‌ റോയി കപൂറുമായി താന്‍ കാണുന്നതുതന്നെ വിരളമാണെന്നും വിദ്യ പറഞ്ഞു.
തിരക്കുമൂലം ഭര്‍ത്താവിനെ കാണുന്നത്‌ വിരളം: വിദ്യ
Join WhatsApp News
Jack Daniel 2014-02-15 17:48:49
Do we care? that is your problem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക