എഡ്വേഡ് സ്നോഡന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ബ്രസീലിയന്‍ സെനറ്റര്‍
AMERICA
06-Feb-2014
AMERICA
06-Feb-2014

ബ്രസീലിയ: എഡ്വേഡ് സ്നോഡന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ബ്രസീലിയന്‍ സെനറ്റര്‍. ബ്രസീല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെനറ്ററായ വനേസ ഗ്രോഷിയോട്ടിന്‍ ആണ് നാമനിര്‍ദേശം ചെയ്തത്. ലോകവ്യാപകമായി ഓണ്‍ലൈന്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം പുറംലോകത്തെ അറിയിച്ച സ്നോഡന്‍െറ പ്രവൃത്തി ലോക സമാധാനത്തിന് നല്‍കിയ സംഭാവനയാണെന്ന് വനേസ ഗ്രാഷിയോട്ടിന്‍ പറഞ്ഞു.
നോര്‍വീജിയന്‍ മുന്‍ പ്രധാനമന്ത്രി ബാര്‍ഡ് വേഗര്‍ സോളജല്‍, സ്വീഡിഷ് സോഷ്യോളജി പ്രഫസര്‍ സ്വാല്‍ഫോര്‍സ് എന്നിവരും നൊബേല്‍ പുരസ്കാരത്തിന് സ്നോഡനെ നാമനിര്‍ദേശം ചെയ്തിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments