Image

നടി ആന്‍ അഗസ്റ്റിന്‍ വിവാഹിതയായി

Published on 02 February, 2014
നടി ആന്‍ അഗസ്റ്റിന്‍ വിവാഹിതയായി
ചേര്‍ത്തല: ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹിതരായി. ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയിലാലായിരുന്നു വിവാഹം. മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും വിവാഹത്തില്‍ പങ്കെടുത്തു.

അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ്‌ ആന്‍ അഗസ്റ്റിന്‍ . സംവിധായകന്‍ രഞ്‌ജിത്താണ്‌ ആന്‍ അഗസ്റ്റിനെ പള്ളിയിലേക്ക്‌ ആനയിച്ചത്‌.രണ്ടുവര്‍ഷം നീണ്ട പ്രണയത്തിന്‌ ശേഷമാണ്‌ ഇരുവരും വിവാഹിതരായത്‌.

നടി ആന്‍ അഗസ്റ്റിന്‍ വിവാഹിതയായിനടി ആന്‍ അഗസ്റ്റിന്‍ വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക