ജോണ്‍ ഐസക്കിന്റെ പിതാവ് ഐസക്ക് ജോണ്‍-72 നിര്യാതനായി.
AMERICA
31-Jan-2014
AMERICA
31-Jan-2014

ന്യൂയോര്‍ക്ക്: ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ്
ചെയര്‍മാനുമായിരുന്ന ജോണ്‍ ഐസക്കിന്റെ പിതാവ് ഐസക്ക് ജോണ്‍ (തങ്കച്ചന്‍ -
72) പിറവത്ത് നിര്യാതനായി. പിറവം ഉച്ചിപ്പിള്ളില്‍ പരേതരായ വി. ജോണിന്റെയും
അച്ചാമ്മ ജോണിന്റെയും മകനാണ് പരേതന്‍. 1986 മുതല്‍ ന്യൂയോര്‍ക്കിലെ
വെസ്റ്റ് ചെസ്റ്ററിലായിരുന്നു. ഭാര്യ ലിസി ഐസക്ക്. മക്കള്‍: ജോണ്‍ ഐസക്ക്
(ഷിബു, ന്യൂയോര്‍ക്ക്), ചാള്‍സ് ഐസക്ക് (സെന്റ് ലൂയിസ്, മിസൗറി), ഷോബി
ഐസക്ക് (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ഷെല്‍ബി ഐസക്ക് (ന്യൂയോര്‍ക്ക്), ലോറ ഐസക്ക് (സെന്റ് ലൂയിസ്, മിസൗറി), ആല്‍വി ഐസക്ക് (ന്യൂയോര്‍ക്ക്). പരേതന് 8 കൊച്ചുമക്കളുണ്ട്.
മരുമക്കള്‍: ഷെല്‍ബി ഐസക്ക് (ന്യൂയോര്‍ക്ക്), ലോറ ഐസക്ക് (സെന്റ് ലൂയിസ്, മിസൗറി), ആല്‍വി ഐസക്ക് (ന്യൂയോര്‍ക്ക്). പരേതന് 8 കൊച്ചുമക്കളുണ്ട്.
ശവസംസ്‌കാര ശുശ്രൂഷകള്‍ പിറവം സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ
പള്ളിയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 4) ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.
 uchippillil-1.jpg)
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Sorry to here the sad news. We extend our deepest sympathy and condolence
Iextend my heart felt condolences
NG Jerome