Image

കോടിയേരിയും ജോര്‍ജും ക്ഷമചോദിച്ചു

Published on 04 November, 2011
കോടിയേരിയും ജോര്‍ജും ക്ഷമചോദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പത്തനാപുരത്ത് നടത്തിയ പരാമര്‍ശം തെറ്റാണെങ്കില്‍ ക്ഷമചോദിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ താന്‍ നിരുപാധികം ക്ഷമചോദിക്കുന്നതായി പി.സി. ജോര്‍ജും നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ പരാമര്‍ശത്തില്‍ റൂളിംഗ് ഉണ്ടായിരിക്കുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക