മുംബൈ: മുംബൈയിലെ നാവിക സേനാ ഡോക്‌യാര്‍ഡില്‍ വന്‍ തീപിടിത്തമുണ്ടായി.
ഡോക്‌യാര്‍ഡ് കെട്ടിടത്തിന്റെ രണ്‌ടാം നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്.
അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുന്നു..
തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും കത്തി
നശിച്ചു.രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല