കെ.സി.എ.എന്‍.എ. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
AMERICA
27-Jan-2014
AMERICA
27-Jan-2014

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കള്‍ച്ചറല്‍
അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അതിന്റെ 2014 ലേക്കുള്ള ഭാരവാഹികളെ, ജനുവരി
18ന് ക്യൂന്‍സ് വില്ലേജില്‍ ബ്രാഡോക്ക് അവന്യൂവിലുള്ള അതിന്റെ ആസ്ഥാനത്തു കൂടിയ
പൊതുയോഗത്തില്‍ വെച്ചു തെരഞ്ഞെടുത്തു.
പ്രസിഡന്റായി കെ.സി.എ.എന്‍.എ ജോസ് ജോസഫ് മെമ്മോറിയല്‍ മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പലായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന എബ്രഹാം പുതുശ്ശേരിലെനേയും വൈസ് പ്രസിഡന്റായി ജോര്‍ജ്ജ് മാറാച്ചേരില്‍, സെക്രട്ടറിയായി ഷെറിന്‍ എബ്രഹാം, ജോയിന്റ് സെക്രട്ടറിയായി ഗീതാ കുറുപ്പ്, ട്രെഷറാറായി വര്‍ഗീസ് ചുങ്കത്തില്‍, ജോയിന്റ് ട്രഷറാറായി ഷാജി മാത്യു എന്നിവരെ കൂടാതെ എക്‌സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് മാത്യു ജോഷ്വാ, തോമസ് ഉമ്മന്‍, ഷെബി പാലത്തിങ്കല്‍, റോസ്സ് ജോസഫ്, ഗ്രേസ് ജോര്‍ജ്ജ്, റിനോജ് കോരുത്, ശബരിനാഥ് നായര്‍, കോമളന്‍ പിള്ള, രഘുനാഥന്‍ നായര്‍, ചാക്കോ തയ്‌പറമ്പില്‍, രാജു ഏബ്രഹാം, കുര്യാക്കോസ് മുണ്ടക്കല്‍, ബിനോയി ചെറിയാന്‍ എന്നിവരേയും,യുത്ത് പ്രസിഡന്റായി മോനിക്ക കുറുപ്പ്, യുത്ത് സെക്രട്ടറിയായി അനിഷ്‌ക ബാഹുലേയന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് സാംസി
കൊടുമണ്ണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സുനില്‍ നായര്‍ ഇലക്‌ഷന്‍
കമ്മിഷനറായി പ്രവൃത്തിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments