ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ ക്രിസ്‌മസ്- ന്യൂഇയര്‍ ആഘോഷിച്ചു
AMERICA
24-Jan-2014
ജോയിച്ചന്‍ പുതുക്കുളം
AMERICA
24-Jan-2014
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ ക്രിസ്‌മസും പുതുവത്സരവും
ജനുവരി 18-ന് ശനിയാഴ്‌ച ബോമൗണ്ട് ട്രോയ് ഹോസ്‌പിറ്റല്‍ നേഴ്‌സസ് കോണ്‍ഫറന്‍സ്
ഹാളില്‍ വെച്ച് വര്‍ണ്ണാഭമായി ആഘോഷിച്ചു. പ്രസിഡന്റ് ജെയ്‌നാ ഇലക്കാട്ട്
എല്ലാവരേയും സ്വാഗതം ചെയ്യുകയും എല്ലാ അംഗങ്ങളേയും സദസിന് പരിചയപ്പെടുത്തുകയും
ചെയ്‌തു.
കഴിഞ്ഞവര്‍ഷത്തെ പ്രസിഡന്റ് സിനസ് ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും, അന്നമ്മ മാത്യൂസ് വര്‍ഷിക കണക്കുകളും അവതരിപ്പിക്കുകയും എല്ലാവരും പാസാക്കുകയും ചെയ്‌തു. പുതിയ സെക്രട്ടറിയായി ഡെയിസണ്‍ ചാക്കോയെ തെരഞ്ഞെടുത്തു.
കഴിഞ്ഞവര്‍ഷത്തെ പ്രസിഡന്റ് സിനസ് ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും, അന്നമ്മ മാത്യൂസ് വര്‍ഷിക കണക്കുകളും അവതരിപ്പിക്കുകയും എല്ലാവരും പാസാക്കുകയും ചെയ്‌തു. പുതിയ സെക്രട്ടറിയായി ഡെയിസണ്‍ ചാക്കോയെ തെരഞ്ഞെടുത്തു.
സരജാ സാമുവേല്‍ സംഘടനയെ എങ്ങനെ ശക്തപ്പെടുത്താമെന്നും ലീഡര്‍ഷിപ്പ് റോള്‍
ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍ നേഴ്‌സിംഗ് പ്രൊഫഷന്‍ എന്നിവയെക്കുറിച്ചും
പ്രസംഗിച്ചു. സോണിയുടെ ഫണ്‍ ഗെയിമും സമ്മാന വിതരണം, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി
പരിപടി പര്യവസാനിച്ചു. അന്നമ്മ മാത്യൂസ് അറിയിച്ചതാണിത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments