പഞ്ചഭൂതങ്ങളിലും സ്‌നേഹമഴ(കവിത: ഡോ. ഷീബ ജോസഫ്)
SAHITHYAM
22-Jan-2014
ഡോ. ഷീബ ജോസഫ്
SAHITHYAM
22-Jan-2014
ഡോ. ഷീബ ജോസഫ്

സ്‌നേഹ മഴയെന്നും തിമിര്‍പ്പോടെ പെയ്യട്ടെ
തോരാതെ വറ്റാതെ എന്‍ മാനസത്തില്‍
സ്‌നേഹ സമീരന്‍ തഴുകട്ടെയെന്നുമെന്‍
തോരാതെ വറ്റാതെ എന്‍ മാനസത്തില്‍
സ്‌നേഹ സമീരന്‍ തഴുകട്ടെയെന്നുമെന്‍
മനതാരിതളുകളുളൊന്നായി മിഴിതുറന്നീടാന്‍
സ്‌നേഹ ഗഗത്തില്‍ പാറിപ്പറക്കും
ശലഭങ്ങള്‍ക്കൊക്കെയും വിരുന്നിനെത്തീടാന്‍
പിന്നെ യിമ പൂട്ടാം, ഉറങ്ങാം മനസ്സെ!
സ്്‌നേഹധരവന്‍ മടിത്തട്ടില്‍ നിവരാം
സ്‌നേഹഗ്നിജ്വാലയായ് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍
തെളിവാര്‍ന്നു മംഗാതെ ചിമ്മാതെ കത്താന്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments