Image

നവജാത ശിശു ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചു

Published on 02 November, 2011
നവജാത ശിശു ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചു
കൊല്‍ക്കത്ത: ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചു. ഗര്‍ഭിണിയായിരുന്ന ശിഖ ബീബിക്ക്‌ പ്രസവസമയത്ത്‌ അണുനാശിനിക്ക്‌ പകരം ആസിഡ്‌ മുക്കിയ പഞ്ഞി ഉപയോഗിച്ചതാണ്‌ മരണ കാരണമെന്ന്‌ പറയുന്നു. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക