സൗജന്യ മലയാളം ക്രിസ്‌ത്യന്‍ റിസോര്‍സ് വെബ്‌സൈറ്റ്
AMERICA
13-Jan-2014
AMERICA
13-Jan-2014

മലയാളത്തില്‍ ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്‌തവ റിസോര്‍സുകള്‍ സൗജന്യമായി വിശ്വാസി
സമൂഹത്തിനു വേണ്ടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ www.GodsOwnLanguage.com എന്ന
വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ക്രിസ്‌തീയ പുസ്‌തകങ്ങള്‍, മാസികകള്‍,
ട്രാക്‌റ്റുകള്‍,ഓണ്‍ലൈന്‍ മലയാളം ബൈബിള്‍, ഗാനങ്ങള്‍, പാട്ടു പുസ്‌തകം, ബൈബിള്‍
കഥകള്‍, വിവിധ ഓഡിയോ-വീഡിയോ മെറ്റീരിയലുകള്‍, ഓണ്‍ലൈന്‍ റേഡിയോകള്‍, ലൈവ് ടി.വി.
ചാനലുകള്‍, ബൈബിള്‍ സോഫ്‌റ്റുവെയറുകള്‍ തുടങ്ങി ഒട്ടനവധി സൗജന്യ വിഭവങ്ങള്‍ ഈ
വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുവാന്‍ ഞങ്ങളുടെ
ഫേസ്‌ുക്ക് പേജ് ലൈക്ക് ചെയ്യുക: www.facebook.com/GodsOwnLanguage

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments