Image

മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യം: കാജല്‍

Published on 12 January, 2014
മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യം: കാജല്‍
പ്രശസ്‌ത നടന്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണെന്ന്‌ ബോളിവുഡ്‌ നടി കാജല്‍ അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ വലിയൊരു അനുഭവമായിരുന്നു.മോഹന്‍ലാലിനെ പോലൊരു ഇതിഹാസ താരത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്‌. വലിയൊരു അനുഭവമാണ്‌ അത്‌ നല്‍കിയതെന്നും കാജല്‍ ട്വിറ്റില്‍ കുറിച്ചു.

ജില്ല എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ്‌ നടന്‍ വിജയ്‌യുടെ ജോഡിയായാണ്‌ കാജല്‍ അഭിനയിച്ചത്‌.

മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യം: കാജല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക