Image

ഡോ. ദേവയാനി പ്രശ്‌നം: ഉഭയകക്ഷി ബന്ധത്തെ ബാധിച്ചതായി അമേരിക്ക

Published on 04 January, 2014
ഡോ. ദേവയാനി പ്രശ്‌നം: ഉഭയകക്ഷി ബന്ധത്തെ ബാധിച്ചതായി അമേരിക്ക
ന്യൂയോര്‍ക്ക്‌: മുന്‍ ഇന്ത്യന്‍ ഡപ്യുട്ടി കോണ്‍സല്‍ ജനറല്‍ ഡോ.ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റ്‌ ചെയ്‌ത നടപടി ഉഭയകക്ഷി ബന്ധത്തെ ബാധിച്ചുവെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്‌താവനയോടു യോജിക്കുന്നുവെന്ന്‌ അമേരിക്ക വ്യക്തമാക്കി.

ഇന്ത്യയുടെ അഭിപ്രായംതന്നെയാണ്‌ അമേരിക്കയുടേതും. ദേവയാനിയുടെ അറസ്റ്റ്‌ സംബന്ധിച്ചു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍. ദേവയാനിയുടേത്‌ ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ ഹാര്‍ഫ്‌, അറസ്റ്റിലാകുമ്പോള്‍ ദേവയാനിക്കു നയതന്ത്ര പരിരക്ഷയുണ്‌ടായിരുന്നുവോ എന്നതിനെക്കുറിച്ച്‌ ഐക്യരാഷ്‌ട്രസഭയില്‍നിന്നുള്ള രേഖകള്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പരിശോധിച്ചുവരുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ഡോ. ദേവയാനി പ്രശ്‌നം: ഉഭയകക്ഷി ബന്ധത്തെ ബാധിച്ചതായി അമേരിക്ക
Join WhatsApp News
Aniyankunju 2014-01-05 11:31:16
American Center NOT permitted to show Movies without written permission/License. Read the Deepika News: http://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=298445&rndn=TAaGnFjT
Aniyankunju 2014-01-06 20:15:59
Pakistan supports India: http://www.ndtv.com/article/india/devyani-khobragade-case-pakistan-backs-india-in-row-over-diplomat-s-arrest-467754
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക