Image

ഗ്യാങ്‌ സ്റ്ററില്‍ അപര്‍ണയും നൈലയും നായികമാര്‍

Published on 04 January, 2014
ഗ്യാങ്‌ സ്റ്ററില്‍ അപര്‍ണയും നൈലയും നായികമാര്‍
ആഷിക്‌ അബു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഗ്യാങ്‌ സ്റ്ററില്‍ അപര്‍ണയും നൈലയും നായികമാരാകുന്നു. മമ്മൂട്ടി അധോലോകനായകന്റെ വേഷത്തിലെത്തുന്നു.

കുഞ്ഞനന്തന്റെകടലിലൂടെ എത്തിയ നൈല ഉഷയും എബിസിഡിയിലൂടെ വന്ന അപര്‍ണ ഗോപിനാഥുമാണ്‌ ചിത്രത്തില്‍ നായികമാരായി എത്തുന്നത്‌. പുതുമതോന്നിയ്‌ക്കുന്ന കഴിവേറിയ താരങ്ങളെയാണ്‌ താന്‍ ഗ്യാങ്‌സ്റ്ററിനായി കാസ്റ്റ്‌ ചെയ്‌തിരിക്കുന്നതെന്നാണ്‌ ആഷിക്‌ അബു പറയുന്നത്‌. ദീപക്‌ ദേവാണ്‌ ചിത്രത്തിന്‌ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്‌. ജനുവരി 2ന്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ തുടങ്ങിക്കഴിഞ്ഞു. ഏപ്രില്‍ മാസത്തില്‍ ചിത്രം റിലീസ്‌ ചെയ്യും.

ഗ്യാങ്‌ സ്റ്ററില്‍ അപര്‍ണയും നൈലയും നായികമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക