Image

നൂപുര നൃത്തവിദ്യാലയത്തിന്റെ വാര്‍ഷിക പരിപാടി കൈരളി ടിവിയില്‍

Published on 04 June, 2011
നൂപുര നൃത്തവിദ്യാലയത്തിന്റെ വാര്‍ഷിക പരിപാടി കൈരളി ടിവിയില്‍
നൂപുര നൃത്ത വിദ്യാലയത്തിന്റെ 22-മത്‌ വാര്‍ഷിക നൃത്തോത്സവ പരിപാടികളുടെ പ്രസക്ത ഭാഗങ്ങള്‍ കൈളി ടിവിയില്‍ ജൂണ്‍ 4-ന്‌ 4 മണിക്കും, ജൂണ്‍ 5-ന്‌ ഞായറാഴ്‌ച രാത്രി 10 മണിക്കും അമേരിക്കന്‍ ഫോക്കസിലൂടെ നിങ്ങള്‍ക്കായി ദൃശ്യവിരുന്നൊരുക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നൂപുര നൃത്തവിദ്യാലയത്തിന്റെ വാര്‍ഷിക പരിപാടി കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക