Image

ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കാം: കോടതി

Published on 01 November, 2011
ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കാം: കോടതി
ന്യൂഡല്‍ഹി: ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വി.എസിന്റെ അഭിഭാഷകനെ അറിയിച്ചു. പിള്ളയെ മോചിപ്പിച്ചതിനെതിരെ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന വി.എസിന്റെ അപേക്ഷയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ഉച്ചയ്ക്കുമുമ്പുതന്നെ വി.എസിന്റെ അഭിഭാഷകന്‍ ഹര്‍ജി നല്‍കും. മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യന്‍ ഹാജരായേക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക