Image

ധൂം നാലില്‍ ദീപികയെത്തുമോ?

Published on 03 January, 2014
ധൂം നാലില്‍ ദീപികയെത്തുമോ?
500 കോടി ക്ലബ്ബില്‍ ഹാട്രിക്‌ തികച്ച നടി ദീപികാ പദുക്കോണ്‍ ധൂം നാലില്‍ നായികയാകുമെന്ന്‌ റിപ്പോര്‍ട്ട്‌.

ധൂം ഒന്നില്‍ ഇഷാ ഡിയോളും റീമാ സെന്നുമായിരുന്നു നായികമാര്‍. ധൂം 2 ല്‍ ഐശ്വര്യാ റായിയെയും ബിപാഷാ ബസുവിനെയും നായികമാരാക്കി. ധൂം മൂന്നില്‍ കത്രീനാ കെയ്‌ഫായിരുന്നു നായിക.

ആക്‌്‌ഷനും ഗ്ലാമറും സമന്വയിപ്പിച്ചു തിയറ്ററുകളിലെത്തിച്ചു പണംവാരി ചിത്രങ്ങളായി മാറിയിരിക്കുന്ന ധൂം പരമ്പര ചിത്രങ്ങള്‍ക്ക്‌ പരിധിവിട്ട ഗ്ലാമര്‍ പ്രദര്‍ശനവും ഹോളിവുഡ്‌ ചിത്രങ്ങളോടു കിടപിടിക്കുന്ന സാങ്കേതികമികവുമുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
ധൂം നാലില്‍ ദീപികയെത്തുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക