Image

ഓസ്‌ട്രേലിയയില്‍ പുലരി വിക്‌ടോറിയ ടാലന്റ്‌ ഷോ സംഘടിപ്പിക്കുന്നു

ബിജു അരീക്കല്‍ Published on 31 October, 2011
ഓസ്‌ട്രേലിയയില്‍ പുലരി വിക്‌ടോറിയ ടാലന്റ്‌ ഷോ സംഘടിപ്പിക്കുന്നു
മെല്‍ബണ്‍: ശിശുദിനത്തോടനുബന്ധിച്ച്‌ പുലരി വിക്‌ടോറിയ കുട്ടികളുടെ ടാലന്റ്‌ ഷോ സംഘടിപ്പിക്കുന്നു. നംവബര്‍ 13ന്‌ ബെറിക്‌ ഫീല്‍ഡ്‌സ്‌ പ്രൈമറി സ്‌കൂളിന്റെ ആര്‍ട്‌സ്‌ തിയറ്ററില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട്‌ അഞ്ചു വരെയാണ്‌ മല്‍സരങ്ങള്‍ നടക്കുക. പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോം: 0423923466, സുനില്‍: 0411811093, റോണി: 0421125239.
ഓസ്‌ട്രേലിയയില്‍ പുലരി വിക്‌ടോറിയ ടാലന്റ്‌ ഷോ സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക