Image

ഖനന കേസ്‌: മുന്‍ കര്‍ണാടക മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ കസ്റ്റഡി നീട്ടി

Published on 31 October, 2011
ഖനന കേസ്‌: മുന്‍ കര്‍ണാടക മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ കസ്റ്റഡി നീട്ടി
ഹൈദരാബാദ്‌: ഖനന കേസില്‍ മുന്‍ കര്‍ണാടക മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്റ്റഡി അടുത്ത മാസം 14 വരെ നീട്ടി. വീഡിയോ കണ്‍ഫറന്‍സിംഗിലൂടെയാണ്‌ പ്രത്യേക സിബിഐ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. ജനാര്‍ദ്ദന റെഡ്ഡിക്കൊപ്പം അറസ്റ്റിലായ ബന്ധു ബി.വി.ശ്രീനിലാസ റെഡ്ഡിയുടെ ജുഡീഷ്യല്‍ കസ്‌റ്റഡിയും 14 വരെ നീട്ടിയിട്ടുണ്‌ട്‌. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക