Image

സൗഹൃദത്തിന് ചാനലില്ല…..

Published on 31 October, 2011
സൗഹൃദത്തിന് ചാനലില്ല…..

ഇന്‍ഡ്യപ്രസ്സ് ക്ലബിന്റെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പലര്‍ക്കും ഏഷ്യാനെറ്റിന്റെ സി.ഇ.ഒ ശ്രീ. ജോണ്‍ ബ്രിട്ടാസും, കൈരളി ടിവിയുടെ യുഎസ്എ പ്രതിനിധി ശ്രീ. ജോസ് കാടാപുറവും തമ്മിലുള്ള സൗഹ്രുദം കൗതുകകരമായി.
വ്യക്തിപരമായ ബന്ധത്തിനു വലിയ വില കല്പിക്കുന്ന ഇന്‍ഡ്യയിലെ ഈ മികച്ച മാധ്യമ പ്രവര്‍ത്തകന്‍ തന്റെ കൂട്ടുകാരോട്, തൊഴില്‍പരമായ വ്യത്യാസങ്ങള്‍ നോക്കാതെ സൗഹൃദം സൂകഷിക്കുന്നയാളാണ്. കേരളത്തിലെ ഏഷ്യാനെറ്റിന്റെ, ഏറ്റവും പ്രധാനപ്പെട്ട ചാര്‍ജ് ഏറ്റെടുത്തപ്പോള്‍ അനാവശ്യമായ വിവാദം ഉണ്ടായപ്പോള്‍ ഏഴാം കടലിനിക്കരെ ജോസ് മനോഹരമായ ലേഖനം എഴുതി അമേരിക്കന്‍ മലയാളി വായനക്കാരെ സത്യാവസ്ഥ മനസ്സിലാക്കാന്‍ സാഹചര്യം ഒരുക്കി. ഇമലയാളിയില്‍ വന്ന പ്രസ്തുത ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ശിവന്‍ മുഹമ്മ , ജോസ് കണിയാലി, പ്രൊഫ: ശശി, ജോസ് പ്ലാക്കാട്ട് ഇങ്ങനെ നീണ്ടു പോകുന്ന സൗഹൃദ നിര തന്നെ അമേരിക്കയില്‍ ബ്രിട്ടാസിനുണ്ട്.

സൗഹൃദത്തിന് ചാനലില്ല…..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക