Image

നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ പരുമല തിരുമേയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 31 October, 2011
നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍  പരുമല തിരുമേയുടെ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂയോര്‍ക്ക്‌: മഹാപരിശുദ്ധനായ പരുമല ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സിലെ 109-മത്‌ ഓര്‍മ്മപ്പെരുന്നാള്‍ നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

നവംബര്‍ ആറാംതീയതി ഞായറാഴ്‌ച പരിശുദ്ധ കുര്‍ബാനയും, പരിശുദ്ധനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകളിലും എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്‌ചകളോടെ വന്ന്‌ സംബന്ധിച്ച്‌ പരിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കണമെന്ന്‌ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. വിശുദ്ധ കുര്‍ബാനാനന്തരം പാച്ചോര്‍ നേര്‍ച്ചയും, നേര്‍ച്ച ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്‌. റെന്‍ജി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍  പരുമല തിരുമേയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക