താന്‍ ഇതുവരെ ഒരു തെറ്റിലും വീണിട്ടില്ലെന്ന് ബോളിവുഡ് ഗ്ലാമര്‍ റാണി രാഖി
സാവന്ത് പറയുന്നു. ഞാനൊരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. എന്റെ
അച്ഛനുംഅമ്മയും വളരെ ഗൗരവത്തോടെയാണ് എന്നെ വളര്‍ത്തിയത്. അദ്ദേഹം ഒരു
പോലീസുകാരനായിരുന്നു. നിനക്ക് ആരെ വേണമെ ങ്കിലും വിവാഹം കഴിക്കാം. പ ക്ഷേ
അതിനുമുമ്പ് തെറ്റുകളിലൊന്നും വീഴരുതെന്ന് അച്ഛന്‍ ഉപദേശിക്കുമായിരുന്നു. ഞാന്‍
അച്ഛന്റെ ഉപദേശം ഇതുവരെ തെറ്റിച്ചിട്ടില്ല.
ഞാന്‍ കന്യകയാണ്. എനിക്ക്
ആണ്‍സുഹൃത്തുക്കളുണ്‌ട്. പക്ഷേ അവരോടുള്ള എന്റെ ബന്ധമൊന്നും പരിധി
ലംഘിക്കുന്നതല്ല. എന്നെ ജീവിതപങ്കാളിയാക്കാന്‍ ആഗ്രഹിച്ച് ഇന്നല്ലെങ്കില്‍ നാളെ
ഒരു പുരുഷന്‍ കടന്നുവരുമെന്ന് എനിക്കുറപ്പുണ്‌ട്. എന്റെ എല്ലാ സ്വത്തും
അദ്ദേഹത്തിനുള്ളതാണ്. ഞാനൊരു സെലിബ്രിറ്റിയായതുകൊണ്‌ട് ഞാന്‍ കന്യകയാണെന്ന്
പറഞ്ഞാല്‍ വിശ്വസിക്കില്ലായെന്ന് അറിയാം. പക്ഷേ സത്യം അതാണെന്നും രാഖി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല