Image

മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹം: രേഖ റാണ

Published on 20 December, 2013
മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹം: രേഖ റാണ
തനിക്ക്‌ മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്ന്‌ പ്രശസ്‌ത ബോളിവുഡ്‌ താരം രേഖ റാണ പറയുന്നു. ഒരു മലയാള സിനിമ പോലും കണ്ടിട്ടില്ലെങ്കിലും ദക്ഷിണേന്ത്യയിലും രാജ്യാന്തര ചലച്ചിത്ര മേളകളിലും മലയാള സിനിമയ്‌ക്ക്‌ കിട്ടുന്ന സ്ഥാനമാണ്‌ മലയാള സിനിമയില്‍ അഭിനയിക്കമെന്ന ആഗ്രഹം ഉണ്ടാക്കിയതെന്നും രേഖ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ്‌ കേരളത്തില്‍ വന്നപോള്‍ കേരളത്തിനോടും മലയാളത്തിനോടും ഇഷ്ടം തോന്നിതായി അവര്‍ പറഞ്ഞു.

നിരവധി ദേശീയ ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'താരദ ജേര്‍ണി ഓഫ്‌ ലവ്‌ ആന്‍ഡ്‌ പാഷന്‍' എന്നചിത്രത്തിലെ അഭിനയത്തിന്‌ രേഖയ്‌ക്ക്‌ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. ദില്ലി രാഷ്‌ട്രീയം പശ്ചാത്തലമാക്കിയ ഭഅബ്‌ ഹോഗാ ധര്‍ണ അണ്‍ലിമിറ്റഡ്‌' ആയിരുന്നു ആദ്യ സിനിമ.
മലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹം: രേഖ റാണമലയാള സിനിമയില്‍ അഭിനയിക്കാന്‍ മോഹം: രേഖ റാണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക