Image

ബാള്‍ പോയന്റ്‌ പെന്‍ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)

Published on 29 October, 2011
ബാള്‍ പോയന്റ്‌ പെന്‍ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
ഇത്തിരിത്തലകളിലെ
ഒത്തിരിക്കാര്യങ്ങളെ
ഉരുട്ടിക്കുറിയ്‌ക്കാനൊരു
ഗോളാഗ്രത്തൂലിക!

(1945 ഒക്ടോബര്‍ 29 ന്‌ ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ഗിമ്പെത്സ്‌ ഡിപ്പാര്‍ട്‌മന്റ്‌ സ്റ്റോറിലാണ്‌ ബാള്‍ പോയന്റ്‌ പെന്‍ ആദ്യമായി വിപണി കാണുന്നത്‌)
ബാള്‍ പോയന്റ്‌ പെന്‍ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക