Image

ഒരുമ ഗില്‍ബര്‍ട്ട് -അരിസോണ പിക്‌നിക്

റോയി മണ്ണൂര്‍ Published on 29 October, 2011
ഒരുമ ഗില്‍ബര്‍ട്ട് -അരിസോണ പിക്‌നിക്

ഫീനിക്‌സ് : അരിസോണയിലെ ഗില്‍ബര്‍ട്ട് സിറ്റിയിലെ സൗത്ത് ഇന്ത്യക്കാരുടെ കാലാസംസ്‌കാരിക സംഘടനയായ ഒരുമയുടെ ഈ വര്‍ഷത്തെ ഫാള്‍ പിക്‌നിക് നവംബര്‍ 5-ാം തീയതി ഗില്‍ബര്‍ട്ടിലെ ഡിസ്‌കവറി പാര്‍ക്കില്‍ വച്ച് നടക്കും. ബൈജു ജോര്‍ജ് ജനറല്‍ കോര്‍ഡിനേറ്ററായും മിറ്റ്‌സി തിലക്കാടന്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റരായും, ജോഷി ഫുഡ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

പിക്‌നിക്കിനോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഒരുമ ഗില്‍ബര്‍ട്ട് -അരിസോണ പിക്‌നിക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക