Image

അരിസോണയില്‍ 'ഡിസ്‌കവര്‍ ഇന്ത്യ' നവംബര്‍ 13ന്

റോയി മണ്ണൂര്‍ Published on 29 October, 2011
അരിസോണയില്‍ 'ഡിസ്‌കവര്‍ ഇന്ത്യ' നവംബര്‍ 13ന്

ഫീനിക്‌സ്: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫീനിക്‌സിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനക്കാരുടെ അസോസിയേഷനുകളേയും, മറ്റ് സംസ്‌കാരിക സംഘടനകളേയും കോര്‍ത്തിണക്കിക്കൊണ്ട് ഡിസ്‌കവര്‍ ഇന്ത്യ എന്ന മെഗാ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ പരിപാടി വിജയകരമായി നടക്കുന്നു.

ഇതോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരുടെ കലാപരിപാടികള്‍ , ഫൂഡ് ബൂത്തുകള്‍ , ക്ലോത്ത് ആന്റ് ജൂവല്ലറി ഷോ, കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക പരിപാടികള്‍ എന്നിവ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. രൂപാ പഡാരിനാഥ് (കള്‍ച്ചറല്‍ ഡയറക്ടര്‍ ) ഫോണ്‍ : 480-753-5179 
അരിസോണയില്‍ 'ഡിസ്‌കവര്‍ ഇന്ത്യ' നവംബര്‍ 13ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക