Image

പി.ജെ. വര്‍ഗീസ്‌ (പള്ളത്ത്‌ പാപ്പച്ചന്‍) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 28 October, 2011
പി.ജെ. വര്‍ഗീസ്‌ (പള്ളത്ത്‌ പാപ്പച്ചന്‍) നിര്യാതനായി
ന്യൂയോര്‍ക്ക്‌: മാവേലിക്കര, പുതിയകാവ്‌ പള്ളത്ത്‌ പി.ജെ. വര്‍ഗീസ്‌ (പള്ളത്ത്‌ പാപ്പച്ചന്‍ -76) നിര്യാതനായി. ഒക്‌ടോബര്‍ 31-ന്‌ തിങ്കളാഴ്‌ച (31-10-2011) ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ മാവേലിക്കര സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്തും.

ഭാര്യ: അന്നമ്മ വര്‍ഗീസ്‌, കറ്റാനം, കരിപ്പോളി വിളയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: രാജു പള്ളത്ത്‌ (ഏഷ്യാനെറ്റ്‌, യു.എസ്‌.എ), ഏലിയാമ്മ ലാസര്‍ (യു.എസ്‌.എ), അന്നമ്മ ഏബ്രഹാം (യു.എസ്‌.എ), ജോര്‍ജ്‌ വര്‍ഗീസ്‌ (യു.എസ്‌.എ).

മരുമക്കള്‍: ജെസ്സി ഓരത്തേല്‍, പരേതനായ എം.ടി. ലാസ്സര്‍, ഏബ്രഹാം ഡേവിഡ്‌, റാണി ജോര്‍ജ്‌ (എല്ലാവരും യു.എസ്‌.എ).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു പള്ളത്ത്‌ (732 429 9529), ജോസ്‌ കുറ്റിക്കാട്ട്‌ (856 875 9610).
പി.ജെ. വര്‍ഗീസ്‌ (പള്ളത്ത്‌ പാപ്പച്ചന്‍) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക