Image

വിധി പ്രതികൂലം: ജഡ്‌ജിയെ വെടിവെച്ചയാള്‍ പിടിയില്‍

Published on 28 October, 2011
വിധി പ്രതികൂലം: ജഡ്‌ജിയെ വെടിവെച്ചയാള്‍ പിടിയില്‍
കര്‍ണാല്‍: തനിക്കെതിരേയുള്ള കേസില്‍ പ്രതികൂലമായി വിധി പ്രസ്‌താവിച്ച ജഡ്‌ജിയെ കോടതയില്‍ വെച്ച്‌ വെടിവെച്ചയാള്‍ അറസ്റ്റില്‍.

ഹര്യാനയിലെ കര്‍ണാലിലെ കോടതിയില്‍ വെച്ചാണ്‌ സംഭവം. ജഡ്‌ജി ഹേംരാജ്‌ വര്‍മയ്‌ക്ക്‌ നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച സുരീന്ദര്‍ ശര്‍മയെയാണ്‌ കോടതിയിലുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന്‌ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക