Image

മാസപ്പിറവി ദൃശ്യമായി ബലിപെരുന്നാള്‍ നവംബര്‍ ആറിന്‌

Published on 28 October, 2011
മാസപ്പിറവി ദൃശ്യമായി ബലിപെരുന്നാള്‍ നവംബര്‍ ആറിന്‌
ദുബായ്‌: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫാ സംഗമം നവംബര്‍ അഞ്ചിനും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആറിനുമായിരിക്കും. മാസപ്പിറവി കണ്ടതായി വിശ്വാസ്യയോഗ്യമായ തെളിവു ലഭിച്ചതായി സൗദി സുപ്രീംകോടതിയാണ്‌ അറിയിച്ചത്‌.

അതിനിടെ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫാ സംഗമം നവംബര്‍ അഞ്ചിനും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആറിനുമായിരിക്കും. മാസപ്പിറവി കണ്ടതായി വിശ്വാസ്യയോഗ്യമായ തെളിവു ലഭിച്ചതായി സൗദി സുപ്രീം കോടതിയാണ്‌ അറിയിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക