Image

ബ്രാഡ്‌ഫോര്‍ഡില്‍ ജപമാല സമാപനം 31ന്‌

സഖറിയ പുത്തന്‍കളം Published on 28 October, 2011
ബ്രാഡ്‌ഫോര്‍ഡില്‍ ജപമാല സമാപനം 31ന്‌
ബ്രാഡ്‌ഫോര്‍ഡ്‌ : കേരള കാത്തലിക്കിന്റെ നേതൃത്വത്തില്‍ ഈ മാസം ഒന്നിന്‌ ആരംഭിച്ച ജപമാല 31ന്‌ സമാപിക്കും.

വിശ്വാസ പ്രഘോഷണത്തിന്റെയും മരിയ ഭക്‌തിയുടെയും സുവിശേഷങ്ങളിലൂടെയുള്ള യാത്രയായ ജപമാല മുടങ്ങാതെ എല്ലാ ദിവസവും ബ്രാഡ്‌ഫോര്‍ഡില്‍ നടന്നു വരുന്നു. 31-ന്‌ വൈകുന്നേരം ആറരയ്‌ക്ക്‌ ലിജു പാറത്തോട്ടത്തിലിന്റെ ഭവനത്തിലാണ്‌ ജപമാല സമാപനം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 079 50453929
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക