Image

എയര്‍ഇന്ത്യ പൈലറ്റുമാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ വീണ്ടും സമരത്തിലേക്ക്‌

Published on 28 October, 2011
എയര്‍ഇന്ത്യ പൈലറ്റുമാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ വീണ്ടും സമരത്തിലേക്ക്‌
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എയര്‍ഇന്ത്യ പൈലറ്റുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശമ്പളം വൈകുന്നതിലും മാനേജ്‌മെന്റ്‌ വിവേചനം കാണിക്കുന്നുവെന്നും ആരോപിച്ചാണ്‌ നാനൂറോളം വരുന്ന പൈലറ്റുമാര്‍ സമരത്തിനൊരുങ്ങുന്നത്‌.

ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ പൈലറ്റുമാര്‍ക്ക്‌ ബോയിങ്‌ 787 ഡ്രീംലൈനര്‍ പറപ്പിക്കുന്നതിലുള്ള പരിശീലനം നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമ്പോള്‍ തങ്ങളെ അവഗണിക്കുകയാണെന്നും നാലു മാസത്തോളം വൈകിയാണ്‌ ശമ്പളം കിട്ടാറുളളതെന്നും പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭിക്കുന്നില്ലെന്നുമാണ്‌ പൈലറ്റുമാര്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക